ആ പൈസ അവിടെ ഇടിക്കാനായിട്ട് ഉള്ള പുരോഹിതന്മാർ അവിടെയുണ്ട് ആ പൈസ അവർ എടുക്കുന്നു ഉണ്ടാവും അല്ലെങ്കിൽ അത്ര പൈസ കണ്ടാൽ പോരാ അവിടെ ഏതായാലും ഈ ശവങ്ങൾ ആ പൈസ എടുത്തു കൊണ്ടുപോകുകയില്ലല്ലോ പിന്നെ ഏതൊരു അന്തംവിട്ട മതമാണ് നിങ്ങൾ ഒരു പുതിയ ശവം അവിടെ വെച്ച് എട്ടു ദിവസം കഴിഞ്ഞ് അതിൻറെ അടുത്ത് പോയി നോക്കുക അപ്പോൾ അറിയാം വാസനയുണ്ടോ ഇല്ലയോ എന്ന് പിന്നെ ആ നാട്ടുകാര് താമസിക്കുന്നത് അവിടെനിന്ന് ഒരുപാട് ദൂരത്ത് ആയിരിക്കാം അല്ലെങ്കിൽ മീൻ കച്ചവടക്കാരന്റെ വീട്ടിലേക്ക് മകളെ കെട്ടിച്ച പോലെയാവും മകൾ പറഞ്ഞത് അവൾ അവിടെ ചെന്നപ്പോൾ ഭയങ്കര മീൻ വാസനയാണ് ഇപ്പോഴാ വാസന എല്ലാം മാറി എന്നാണ് അവിടെ ചെല്ലുന്നവർക്ക് അറിയാം ആ വാസനയല്ല മാറിയത് അവളുടെ ആസനിക്കാനുള്ള കപ്പാസിറ്റി അതിൽ ലയിച്ചു പോയതാണെന്ന്
ഞാൻ കണ്ടതു് നിങ്ങൾക്കു പിന്നിലെ കയ്യാലയാണ്. കരിങ്കല്ലു കൊണ്ട് കെട്ടിയത്. നമ്മുടെ നാട്ടിലെ പഴയ കയ്യാലപ്പണിക്കാർ അവിടെ എത്തിയിരുന്നോ , എന്ന് തോന്നിപ്പോകുന്നു
24 Comments
Yasim chettan ntha silent aaye
Manushyan kure kidanu ahagrikunu nthinoo vendi marichu kazingal ithree ullu verum zeroo zeroo
Banians trees lyk nammald nattle aalmaram anu..avide ah famlyl petta tree
https://youtu.be/fa310OeXvUg
Fun
Ini firozz ikka athil orannathe pidichu curry vekkuvo aaavo 😂😂
First time ann engane oru karyam ariyunnadh thanks ekka for info
Avatar ഒക്കെ ചുമ്മാ ഇമേജിനേഷൻ ഒന്നും അല്ലല്ലേ….
ആ മരം ഇവിടുത്തെ പേരാല
Namuk namude keralam mathiye..
ആ പൈസ അവിടെ ഇടിക്കാനായിട്ട് ഉള്ള പുരോഹിതന്മാർ അവിടെയുണ്ട് ആ പൈസ അവർ എടുക്കുന്നു ഉണ്ടാവും അല്ലെങ്കിൽ അത്ര പൈസ കണ്ടാൽ പോരാ അവിടെ ഏതായാലും ഈ ശവങ്ങൾ ആ പൈസ എടുത്തു കൊണ്ടുപോകുകയില്ലല്ലോ പിന്നെ ഏതൊരു അന്തംവിട്ട മതമാണ് നിങ്ങൾ ഒരു പുതിയ ശവം അവിടെ വെച്ച് എട്ടു ദിവസം കഴിഞ്ഞ് അതിൻറെ അടുത്ത് പോയി നോക്കുക അപ്പോൾ അറിയാം വാസനയുണ്ടോ ഇല്ലയോ എന്ന് പിന്നെ ആ നാട്ടുകാര് താമസിക്കുന്നത് അവിടെനിന്ന് ഒരുപാട് ദൂരത്ത് ആയിരിക്കാം അല്ലെങ്കിൽ മീൻ കച്ചവടക്കാരന്റെ വീട്ടിലേക്ക് മകളെ കെട്ടിച്ച പോലെയാവും മകൾ പറഞ്ഞത് അവൾ അവിടെ ചെന്നപ്പോൾ ഭയങ്കര മീൻ വാസനയാണ് ഇപ്പോഴാ വാസന എല്ലാം മാറി എന്നാണ് അവിടെ ചെല്ലുന്നവർക്ക് അറിയാം ആ വാസനയല്ല മാറിയത് അവളുടെ ആസനിക്കാനുള്ള കപ്പാസിറ്റി അതിൽ ലയിച്ചു പോയതാണെന്ന്
ഇവിടെ ഒക്കെ കേറി മറിഞ്ഞു ഫുഡിന്നു 'റീച്ചുകുക്കെണ്ട
Banyan tree nammude nattile aalmaram aanu
അവിടെ നായ്ക്കളും ഒന്നും വരില്ലേ ?
ഇത് ഞങ്ങൾ ഒരിക്കൽ കണ്ടതാ ikka😁
പകര ഉസ്താദ് കാണണ്ട
EDO MANDANMARE ENGLISH BHASHAYIL BANAN TREE = AALMARAM AAN😂😂😂😂😂
പണം കൂടുമ്പോൾ തങ്ങളുടെ വീഡിയോ മോശമാവുകയാണലോ. ആ പഴയ ഫുഡ് ഉണ്ടാക്കുന്ന വീഡിയോ പോരെ?
Presentation പോരാ
ഭൂമിക്കടിയിൽ കുഴിച്ചിടാൻ പേടിയായ ഒരു മാനസികാവസ്ഥയിൽനിന്ന് ഉണ്ടായിട്ടുള്ളതാകമിത്. ഇക്ക പാചകത്തിൽനിന്ന് പുരോഗമിച്ച് ഈ ഫീൽഡിലെത്തിയോ 😍
ഫിറോസ്ന് പറ്റിയ പണിയല്ല
മണക്കൂലേ ….
കോപ്പിയടി വീരൻ ജനങ്ങളെ പറ്റിക്കാൻ വേണ്ടി നടക്കുകയാണോ
ഞാൻ കണ്ടതു് നിങ്ങൾക്കു പിന്നിലെ കയ്യാലയാണ്. കരിങ്കല്ലു കൊണ്ട് കെട്ടിയത്. നമ്മുടെ നാട്ടിലെ പഴയ കയ്യാലപ്പണിക്കാർ അവിടെ എത്തിയിരുന്നോ , എന്ന് തോന്നിപ്പോകുന്നു
Banyan tree പറഞ്ഞാൽ ആൽമരം ആണെന്ന് ആർക്കാ അറിയാത്തെ 😁വീഡിയോ കൊള്ളാം പുതിയ അറിവുകൾ